
യോഗ്യതകൾ:
SSLC, Plus Two, Degree & Above
പ്രായം: 19 - 40 വയസ്സ്
മലയാളം നന്നായി സംസാരിക്കാൻ അറിയുന്നവർ
സ്മാർട്ട് ആയ വ്യക്തിത്വങ്ങൾ



Unlimited Interviews: യോഗ്യതയ്ക്കനുസരിച്ചുള്ള എത്ര ഇന്റർവ്യൂകളിലും പങ്കെടുക്കാനുള്ള അവസരം.
1 മുതൽ 5 ദിവസത്തിനുള്ളിൽ ഇന്റർവ്യൂ സൗകര്യം.
Free Job Replacement: ഞങൾ ജോലി നൽകിയ ശേഷം ..ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി മറ്റൊരു ജോലി കണ്ടെത്താൻ സഹായം.
1 Year Validity: ഒരു വർഷം നീണ്ടുനിൽക്കുന്ന സേവന ഉറപ്പ്.
Free Interview Training: പരിശീലനം: ഇന്റർവ്യൂ പേടിയുള്ളവർക്ക് പ്രത്യേക ഗൈഡ്‌ലൈനും ട്രെയിനിംഗും.
അവസരം: എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും മുൻഗണന.
Interview Q&A Sheet: ഇന്റർവ്യൂകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഉൾപ്പെട്ട ഗൈഡ്.
Dedicated HR Team: സംശയങ്ങൾക്കും സഹായങ്ങൾക്കുമായി ദിവസവും 6 മണിക്കൂർ നീളുന്ന HR സേവനം.
100% Placement Support: നിങ്ങൾക്ക് അനുയോജ്യമായ ജോലി ലഭിക്കുന്നത് വരെ പൂർണ്ണമായ പിന്തുണ.
ഉറപ്പ്: ആത്മാർത്ഥമായി ജോലി ആഗ്രഹിക്കുന്നവർക്ക് 100% തൊഴിൽ ഉറപ്പ്.
ഇന്നുതന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കൂ! മികച്ച ശമ്പളത്തിൽ നിങ്ങളുടെ സ്വപ്ന ജോലി സ്വന്തമാക്കൂ.


Unlimited Interviews
Rs.699 പ്രീമിയം രെജിസ്ട്രേഷൻ എടുക്കുന്നവർക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന വാലിഡിറ്റിയിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും ഇന്റർവ്യൂകളിൽ പങ്കെടുക്കാം.
നിങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള സാലറിയും, നിങ്ങൾ സ്വപ്നം കാണുന്ന ജോലിയും സ്വന്തമാക്കൂ.
മികച്ചതൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാണ്!

Free Job Replacement
ഉദാഹരണത്തിന്..Ozone Talent Hub നിങ്ങൾക്ക്
₹ 16,000 ശമ്പളത്തിൽ ബാങ്കിൽ -ൽ ജോലി ഉറപ്പാക്കുന്നു.
നിങ്ങൾ 3 മാസം ജോലി ചെയ്ത് ശമ്പളം വാങ്ങിയ ശേഷം ആ സ്ഥാപനത്തിൽ നിന്ന് മാറിയാലും വിഷമിക്കേണ്ട.
പ്രധാന ആകർഷണം ഇതാണ്: ഒരു രൂപ പോലും വാങ്ങാതെ, നിങ്ങളുടെ അടുത്ത ജോലി ഞങ്ങൾ ഉടൻ തന്നെ റെഡിയാക്കി നൽകും! ഇത് ഞങ്ങളുടെ കമ്പനിയുടെ മാത്രം വാഗ്ദാനമാണ്

100% Placement Support
Registrations നടത്തിയ ഓരോരുത്തരെയും സഹായിക്കാൻ Dedicated HR Team: സംശയങ്ങൾക്കും ,സഹായങ്ങൾക്കുമായി ദിവസവും 6 മണിക്കൂർ നീളുന്ന HR സേവനം
Free Interview Training: പരിശീലനം: ഇന്റർവ്യൂ പേടിയുള്ളവർക്ക് പ്രത്യേക ഗൈഡ്‌ലൈനും ട്രെയിനിംഗും.
Interview Q&A Sheet: ഇന്റർവ്യൂകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഉൾപ്പെട്ട ഗൈഡ്.

BACK OFFICE JOBS
Customer Service Representative
Office Assistant
Data Entry Clerk
Office Secretary
Documentation Assistant
inventory Controller
DTP Operators
Web Designer
Technical Writers
Matrimonial office staffs
calling staffs
HR jobs
Back Office Sales Support
Office Assistant
Operations Executive
Office Administrative Assistant
Female Tele Caller Cum Office Assistant
Back Office Assistant
& More...

FINANCE JOBS
Accounts Executives
Insurance Officer
Cashier & billing
Phone Banking Officer
Loan Officer
Accounts officer
General manager finance
Finance Executive
Senior Associate
Finance Specialist
Group Chief Financial Officer
Executive-Finance
Billing Staffs
& More...

Sales & Marketing
Admission Counsellor
Student Counsellor
Front office Executive
Sales Counsellor
Bank Credit Card Sales Officer
Tele Sales coordinator
Sales officers
jewellery salesman
Sales Man Car Showroom
Two Wheeler Sales officer
Marketing Officer
Software Marketing Staffs
Card Promoting Staffs
Product Promoting Officer
Laxuary Showroom Staffs
Mall Staffs
Supermarket Staffs
& More...

Senior Post
Floor supervisor
Inventory Manager
Marketing Manager
IT Manager
Public Relations Manager
Human Resources Manager
General Manager
Operations Manager
Health Services Manager
Top-Level Managers
Direct Supervisors
Sales manager
Safety manager
Health-care manager
Project manager
Client relations manager
warehouse manager
& More...

OTHER JOBS
Part Time Jobs
Restaurant Jobs
packing jobs
Phonepay Staffs
Teachers (North)
Technical Support executives
Collections & Recovery officer
beautician
Spa therapists
Ayurveda therapist
hairdresser
hospital housekeeping
airport housekeeping
salon housekeeping
hotel housekeeping
textile housekeeping & Packing
Packing House Hold Items
packaging manufacturing unit
warehouse executive
& More...

MEDICAL JOBS
School Psychologists
Clinical Psychologists
Vaccination Technician
Dietician Assistant
Dermatologist
Neurologist
Ophthalmologist
Ophthalmologist
Radiation Therapist
Staff Nurse
Anesthesia technician
Pharmacist
physician assistant
& More...

IT JOBS
Hardware Engineer
UX - UI Designer
Senior software engineer
PHP Developer
SR Software Engineer
UI Developer
React Developers
Python Developer
Special Educators
Professors
Technical Support executives
Operation Consultant - Non Voice
Front End Developer DJANGO/ODOO
Public Relation Officer
& More...

WORK FROM HOME
വർക്ക് ഫ്രം ഹോം ടെലികോളർ (Work From Home Telecaller) - സ്ത്രീകളെ മാത്രം
നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ?
പ്രധാന വിവരങ്ങൾ:
* ജോലി സമയം: ഫുൾ ടൈം (Full Time)
* യോഗ്യത: (Any Qualification)
* പ്രായപരിധി: 18 വയസ്സ് മുതൽ 60 വയസ്സ് വരെ.
ആവശ്യമായ കഴിവുകൾ:
* നല്ല രീതിയിൽ മലയാളം സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.
* ടെലികോളിംഗ് ജോലി ചെയ്യാൻ താല്പര്യമുള്ളവരായിരിക്കണം.
* സ്മാർട്ട് ആയി സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണന.
വരുമാനം:
* ഒരു ദിവസം ₹900 വരെ നേടാം.
* നല്ല രീതിയിൽ പ്രവർത്തിച്ചാൽ ഒരു മാസം ₹30,000 വരെ ശമ്പളം ലഭിക്കും
* ശമ്പളം ഡെയിലി അക്കൗണ്ടിൽ ലഭിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ:
* രജിസ്‌ട്രേഷൻ ഫീസ് ഇല്ല.
* ഒരു ബേസിക് ഫോൺ കോൾ ഇന്റർവ്യൂ മാത്രമേ ഉണ്ടാകൂ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ ഞങ്ങളെ ബന്ധപ്പെടുക.


WHAT IS THE Unemployment Action Plan?
Financially പ്രോബ്ലം ഉള്ളവർക്ക് FREE സർവ്വീസ് നൽകുക ..10 ലക്ഷം പേർക്ക് JOB SUPPORT നൽകുക എന്നതാണ് Unemployment Action Plan

Ozone HR
Criteria for Joining the Unemployment Action Plan Program
This Free Service For
1) Orphanages
2 ) Physically Challenged Communities
3) Financially Poor Trans genders Communities
4) Financially Poor Candidates

Ozone HR
Candidates who are taking our paid service should realise that 25% of ozone HR registration spends for charity, so you may be a part of it and acquire a job within a time. If you are interested in volunteering for charity or social work, please contact us. You can also accompany our team to the spot to aid others.Only a life spent for others makes life meaningful.
OUR SERVICES

Ozone Job Training Academy
Candidates who participate in our special interview training programme receive free job training with certification, a one-month internship with experience certification, and free permanent job placement.


Ozone Digital Marketing
We, Ozone HR, and Adams Academy are together to get candidates in a digital marketing career; therefore, people who are interested in studying digital marketing or if any organisation needs digital marketing support, please contact us.


Ozone Placement Cell
Candidates can register once for 15 interviews with a one-year validity term. Get Three To Ten free job replacements, and if you don't know how to create a CV, our HR experts will assist you in creating one. Our staff will help you get amazing employment in one of the accessible organisations.


Ozone Safari
We offer budgeted tours and travel support in Kerala. Our goal is to bring people together to share their thoughts, make new friends, and overcome depression.
This isn't just a travel agency; it's a community where individuals can make new friends, have unforgettable adventures, read books, discuss their experiences, and even share their sorrows.

Fans

us

Had a delightful experience
Had a delightful experience with them. Fantastic customer service... Got interviews and job within a short period of time. Thank you🌷.
Thanks to Anna madam for fast service
OZONE HR ൽ കഴിഞ്ഞ 1st May തീയതി ഞാനും എൻ്റെ 4 കൂട്ടുകാരും രെജിസ്റ്റർ ചെയതു. 7 തിയതിക്കുള്ളിൽ എല്ലവരും placed ആയി അതും 3 പേർക്ക് ഒരേ കമ്പനിയിൽ ജോലി കിട്ടി. ഒരാൾക്ക് ഇൻഫോപാർക്ക് Thanks to Anna madam for fast service
I am satisfied. and thanku
I got the Ozone contact number when I did a job search on the internet and registered immediately. When the job vacancy according to my education comes, I will be contacted through WhatsApp and informed. Now a job has been arranged for me in Ernakulam. I am satisfied. and thanku 🙏👍👍👍
QUICK LINKS
OZONE HR JOB TRAINING ACADEMY . OZONE DIGITAL MARKETING ACADEMY .OZONE JOB CUNSULTANCY . OZONE EVENT MANAGEMENT . OZONE SAFARI
Government Registered Company
Contact Us
9744655850 / 8848681519 7736344735 / 8921691933 8590634129 / 7736303335
Open Hours
Mon-Sat : 10 AM – 3 PM
Sunday: Closed
Location
Ozone HR ,Ground Floor, Netage Arcade, Church Landing Rd, Pallimukku, Kochi, Kerala 682016, India